Tuesday 9 October 2012




കോഴിക്കോട് : എന്‍.എസ്.യു.ഐ യുടെ ഈ അധ്യയനവര്‍ഷത്തെ “ വിദ്യാര്‍ത്ഥികളുടെ ക്ഷേമാന്വഷണ ” കാമ്പൈന് തുടക്കം കുറിച്ചു. ബാഫക്കി തങ്ങള്‍ മെമോറിയല്‍ ഓര്‍ഫനേജ് ഐ.ടി.ഐ  യില്‍ എന്‍.എസ്.യു.ഐ വൈസ് പ്രസിഡന്‍റ് സാദിഖ്‌ അലി, ജനറല്‍സെക്രട്ടറി സാലിഹ് , പബ്ലിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ സാബി തുടങ്ങിയവ സന്ദര്‍ശികുക്കയും വിദ്യാര്‍ത്ഥികളോടും പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് ഫെറോക്ക് കോളേജിലും നേതാക്കള്‍ സന്ദര്‍ശിച്ചു