Friday 5 October 2012


   പുണ്ണ്യ ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ട അല്ലാഹുവിന്‍റെ അതിഥിക





ബേപൂര്‍ : ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ബേപൂർ തുറമുഖത്ത്‌ വന്നിറങ്ങി . കവരത്തി , ആന്ത്രോത്ത് , കല്പേനി എന്നീ ദ്വീപുകളിലെ തീര്‍ഥാടകരാണ് ആദ്യസംഘതിലുള്ളത്. ലക്ഷദ്വീപ്‌ ഫെഡറേഷന്‍ വരവേല്‍പ്‌  നല്‍കി . സഹായത്തിനായി NSUI ലക്ഷദ്വീപ്‌ സ്റ്റേറ്റ് ഘടകം സജ്ജിവ സാന്നിധ്യം വഹിച്ചു.