Thursday 11 October 2012


ലക്ഷദ്വീപ്‌ എം . പി ഹംദുള്ള സയീദ്‌ കാലിക്കറ്റ്‌ സര്‍വകലാശാല സന്ദര്‍ശിച്ചു





മലപ്പുറം : ക്ഷദ്വീപ്‌ എം പി ഹംദുള്ള സയീദ്‌ , എന്‍ എസ് യു ഐ വൈസ് പ്രസിഡന്‍റ് സാദിഖ്‌ , ജനറല്‍സെക്രട്ടറിമാരായ സലിഹ് , സത്താര്‍ എന്നിവര്‍ കാലിക്കറ്റ്‌ സര്‍വകലാശാല സന്ദര്‍ശിച്ചു . വൈസ് ചാന്‍സിലറുമായി വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തി.