Wednesday 5 September 2012

 കോഴിക്കോട് :  മര്‍ഹൂം പി എം സയീദ്‌ സാഹിബിന്‍റെ  നാമം സ്വര്‍ണ ലിബികള്‍ കൊണ്ട് വാഴ്ത്തപെട്ട ഫറൂക്ക് കോളേജിന്‍റെ മണ്ണിലേക്ക് എ സോണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്നായി    ആന്ത്രോത്ത് പി എം സയീദ്‌ സി.യു.സി യില്‍ നിന്നെത്തിയ കായിക താരങ്ങള്‍ എസ്.എസ്. കോളേജ് നെല്ലിക്ക  പറമ്പിനെ ഒന്നിന് എതിരായി രണ്ടു കോളുകള്‍ അടിച്ച് കൊണ്ട് പി.എം സയീദ്‌ സാഹിബിന്‍റെ  പേര് ഫരൂകിന്‍റെ മണ്ണില്‍ അലയടിപ്പിച്ചു. എല്ലാകളികാര്‍ക്കും NSUI ലക്ഷദ്വീപ്‌ സ്റ്റേറ്റ് കമ്മിറ്റിയുടെ ഒരായിരം അഭിനന്ദനങ്ങള്‍.