Monday 10 September 2012




കൊച്ചി  :  എന്‍ എസ് യു ഐ ലക്ഷദ്വീപ്‌ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങള്‍ KPCC പ്രസിഡന്‍റ് രമേശ്‌ചെന്നിത്തലയെ സന്ദര്‍ശിച്ചു. കേരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ്‌  വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായം ചെയുമെന്ന് KPCC പ്രസിഡന്‍റെഉം ഹരിപാട് എം എല്‍ എ  യും മായ രമേശ്‌ ചെന്നിത്തല സാര്‍ എന്‍ എസ് യു ഐ ഭാരവാഹികളോട്  പറഞ്ഞു.