Saturday 11 August 2012


N.S.U.I  ഇഫ്താര്‍ മീറ്റ്  2012





    കൊച്ചി: 11 / 08 /2012 ശനിയാഴ്ച  ABAD PLAZAല്‍ വെച്ച് N.S.U.I  സംഘടിപ്പിച്ച  ഇഫ്താര്‍ മീറ്റിന്‍റെ ഔപചാരിക ഉദ്ഘാടനം മന്ത്രി ശ്രീ. കെ ബാബു നിര്‍വഹിച്ചു..  ലക്ഷദ്വീപ് എം.പി Adv. മുഹമ്മദ്‌ ഹംദുള്ള സയീദ്‌ , കൊച്ചി നഗരത്തിന്‍റെ അധിപന്‍ മേയര്‍ ടോണി ചെമ്മണി , LTCC പ്രസിഡന്‍റ്   പൊന്നിക്കം ഷെയ്ഖ് കോയ  കൂടാതെ എം എല്‍ എ  മാരായ ബെന്നി ബഹനാന്‍ , ടി.കെ അഹമദ് കബീര്‍ , ടോമെനിക് പ്രസന്റേഷന്‍ , ഹൈബി ഈഡന്‍  , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപിള്ളില്‍ ,  ലക്ഷദ്വീപ് വകഫ് ബോര്‍ഡ്‌ ചെയര്‍മാന്‍ യു.സി.കെ തങ്ങള്‍ , ഓള്‍ ഇന്ത്യാ യൂത്ത് കോണ്‍ഗ്രസ്‌ സെക്രട്ടറി മാത്യു കുഴല്നാടന്‍  , LTCC ജനറല്‍ സെക്രട്ടറി അല്‍താഫ് ഹുസൈന്‍ ( DP Member ) തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു  ..എന്‍ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ്‌ ഇഖ്‌ബാല്‍ അധ്യക്ഷ സ്ഥാനവും സെക്രട്ടറി സാലിഹ് സ്വാഗതവും  ജോയിന്‍ സെക്രട്ടറി ഷംസീര്‍ അന്‍സാരി ഖാന്‍ നന്നിയും  അര്പിച്ചു സംസാരിക്കുകയും ചെയ്തു .