Thursday 9 August 2012


.സ്.യു .  യുടെ    ശക്തമായ  ഇടപെട  മൂലം തടഞ്ഞുവെച്ചിരുന്ന  സ്കോഷിപ്പ്കൾക്ക് പരിഹാരമായി 





കൊച്ചി: വിവിധ കോളേജ്കളി പഠിക്കുന്ന വിദ്യാഥികളുടെ പരാതി കിട്ടിയതിന്റെ ഭാഗമായി 06.08.2012 ന് .സ്.യു.  ഭാരവാഹിക   കൊച്ചി ഓഫീസി എത്തി E.O-യുമായി ൪ച്ച നടതയതിന്‍റെ ഫലമായി  ഒരുപാടു വിദ്യാഥിക  പഠിക്കുന്ന  പത്തോളം കോളേജ്- കളിലെ തടഞ്ഞുവെച്ചിരുന്ന സ്കോഷിപ്പ്കക്ക് പരിഹാരമായി ..  സ്കോഷിപ്പ്ക എത്രയും പെട്ടന്ന് കോളേജ്കളി പഠിക്കുന്ന  ദ്വീപ്വിദ്യാഥികളുടെ കൈകളി  എത്തിക്കാനുള്ള   എല്ലാ  പ്രക്രിയകളും .സ്.യു .   ഇതിനകം  ചെയ്തുകഴിഞ്ഞു ..