Tuesday 14 August 2012

 രോഗികള്‍ക്ക്‌ ആശ്വാസമായി    

 എ എസ് യു ഐ



കൊച്ചി : 13/08/2012- ന്  കൊച്ചിയി നിന്നും പുറപ്പെട്ട M.V കവരത്തി കപ്പലി കയറാ വന്ന രോഗികള്‍ക്കും മറ്റു യാത്രകാര്‍ക്കും ആശ്വാസമായി എ എസ് യു ഐ ജനറ സെക്രട്ടറിമാരായ സാലിഹും , ഫിറോസ്‌ ഖാനും സ്കാനിങ്ങ് സെന്‍ററി എത്തി വേണ്ട സഹായങ്ങ ചെയ്തു കൊടുത്തു. അവിടെ ഉള്ള യാത്രകാ ഇവരെ അഭിനന്ദിച്ചു.